SITESONLINK
വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്ക് പൊതുവെ പ്രയോജനപ്പെടുത്താവുന്ന വെബ്സൈറ്റ്കള് പരിചയപ്പെടുത്തുന്ന തികച്ചും വ്യത്യസ്ഥമായ ബ്ലോഗ്.ഇന്റര്‍നെറ്റ് സൌഹൃദപരവും അനായാസവുമായ അനുഭവമാക്കുകയെന്ന ലക്ഷ്യം. അവതരിപ്പിക്കുന്ന വെബ്സൈറ്റ്കളെ കുറിച്ചുള്ള സാമാന്യധാരണ. ബ്ലോഗില്‍ പ്രവേശിച്ചാല്‍ ബ്ലോഗ് പോസ്റ്റ് തലക്കെട്ടില്‍ ഒരു ക്ലിക്കിലൂടെ ഇഷ്ടമുള്ള വെബ്സൈറ്റ് തിരഞ്ഞെടുക്കാവുന്ന സൗകര്യം. പുതിയ വെബ്സൈറ്റ്കള് നിരന്തരമായി അവതരിപ്പിക്കുന്നു.
Wednesday 17 July 2013
Tuesday 21 February 2012
std X-resources-kerala state syllabus
standard-X interactive modules -to prepare public exam-kerala state syllabus
Wednesday 14 December 2011
പരിസ്ഥിതിയെ പഠിക്കാം.
പരിസ്ഥിതി പഠനത്തില്‍ താല്പര്യമുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ധാരാളം വിഭവങ്ങളുടെ സ്രോതസ്സ്.വിദ്യാലയങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രോജെക്ടുകളിലും മത്സരങ്ങളിലും പങ്കെടുക്കാന്‍ അവസരം .
Wednesday 7 December 2011
Wednesday 2 November 2011
Monday 31 October 2011
Sunday 30 October 2011
Saturday 29 October 2011
Tuesday 11 October 2011
എന്‍റെ സ്കൂള്‍ -റിപ്പോര്‍ട്ട് കാര്‍ഡ്
ഇന്ത്യയിലെ ഏത് അംഗീകൃത വിദ്യാലയങ്ങളുടെയും റിപ്പോര്‍ട്ട് കാര്‍ഡുകളുടെ ശേഖരം.
Thursday 22 September 2011
മലയാളം വിക്കിപീഡിയ-സ്വതന്ത്ര വിജ്ഞാനകോശം
മലയാളം വിക്കിപീഡിയ-സ്വതന്ത്ര വിജ്ഞാനകോശം.ആര്‍ക്കും എഡിറ്റ് ചെയ്യാവുന്നത്
..
..
Tuesday 13 September 2011
Sunday 4 September 2011
Saturday 3 September 2011
Thursday 1 September 2011
Sunday 28 August 2011
നാഷണല്‍ ജ്യോഗ്രഫിക്
നാഷണല്‍ ജ്യോഗ്രഫിക് വെബ്സൈറ്റ്.വൈവിധ്യമുള്ള മേഖലകളിലേക്ക് വെളിച്ചം വീശുന്ന വിഭവസ്രോതസ്സ്.കുട്ടികള്‍ക്കായി പ്രത്യേകം വിഭവങ്ങള്‍ .
Saturday 27 August 2011
പ്രപഞ്ചവിസ്മയങ്ങളിലെക്കൊരു ജാലകം.
ആകാശഗോളങ്ങളെ കുറിച്ചും പ്രപഞ്ചത്തെയും കുറിച്ചറിയാന്‍ ഒരു വിക്കി ജാലകം .ആഴത്തിലുള്ള വിഭവങ്ങള്‍. തേടിപ്പിടിക്കാം.
Friday 26 August 2011
അന്താരാഷ്ട്ര വവ്വാല്‍ വര്‍ഷം2011
അന്താരാഷ്ട്ര വവ്വാല്‍ വര്‍ഷം- 2011മായി ബന്ധപ്പെട്ട് അറിയേണ്ട വിവരങ്ങള്‍ ശേഖരിക്കാം
Thursday 25 August 2011
അമ്പിളിമാമന്‍
ചന്ദ്രനെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന ഒരു ബ്ലോഗ് .വിവരണങ്ങളും വീഡിയോകളും ധാരാളം ഉണ്ട്.
അന്താരാഷ്ട്ര രസതന്ത്രവര്‍ഷം
അന്താരാഷ്ട്ര രസതന്ത്രവര്‍ഷം-2011-ലേക്കൊരു ജാലകം.ഇതിലെ വിഭവങ്ങള്‍ കുട്ടികള്‍ക്ക് അനുഭവങ്ങളോരുക്കാന്‍ അധ്യാപകര്‍ക്ക് വളരെ സഹായകമാവും.
Wednesday 24 August 2011
കഥകളിമാത്രം
കഥകളിയെക്കുറിച്ച് ആധികാരികമായി ആഴത്തില്‍ വിവരങ്ങള്‍ നല്‍കുന്ന വെബ്സൈറ്റ്.മലയാളത്തില്‍ തന്നെ ധാരാളം വിവരങ്ങള്‍ ശേഖരിക്കാം .
Tuesday 23 August 2011
എസ് .സി .ഇ . ആര്‍ .ടി
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യകേഷനല്‍ റിസേര്‍ച്ച് ആന്‍റ് ട്രെയിനിംഗ് എന്ന സ്ഥാപനത്തിന്‍റെ
ഔദ്യോഗിക വെബ്സൈറ്റ്.സംസ്ഥാനത്തെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഭവങ്ങള്‍ .
ഔദ്യോഗിക വെബ്സൈറ്റ്.സംസ്ഥാനത്തെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഭവങ്ങള്‍ .
Sunday 21 August 2011
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഹെറിറ്റേജ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഹെറിറ്റേജ് എന്ന സ്ഥാപനത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്. ഇന്ത്യയുടെ പൈതൃകവും ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളും അറിയാന്‍ ഏറെ പ്രയോജനം ചെയ്യും .
Saturday 20 August 2011
മാതൃഭൂമി-വീഡിയോ ശേഖരം
ഒരു മാതൃഭൂമി സംരംഭം.യു ട്യൂബ് വീഡിയോ ശേഖരം പോലെ പ്രധാനമായി മലയാളത്തില്‍ മാതൃഭൂമി ഒരുക്കുന്ന വീഡിയോ ശേഖരം.അധ്യാപകര്‍ക്ക് ക്ലാസ്സ് മുറിയില്‍ പ്രയോജനപ്പെടുത്താവുന്ന വിഭവങ്ങള്‍ ധാരാളം
സ്പേസ്- ബി ബി സി
സ്പേസ് സംബന്ധിച്ച വിവരങ്ങളുടെ ശേഖരം.പ്രപഞ്ചഗോളങ്ങളെ മനസ്സിലാക്കാന്‍ വീഡി യോകളും ധാരാളം
യാഹൂ സേര്‍ച്ച് എന്‍ജിന്‍
യാഹൂ സേര്‍ച്ച് എന്‍ജിന്‍ -വളരെയധികം വേഗത്തില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് സേര്‍ച്ച് എന്‍ജിന്‍
Subscribe to:
Posts (Atom)