വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്ക് പൊതുവെ പ്രയോജനപ്പെടുത്താവുന്ന വെബ്സൈറ്റ്കള് പരിചയപ്പെടുത്തുന്ന തികച്ചും വ്യത്യസ്ഥമായ ബ്ലോഗ്.ഇന്റര്‍നെറ്റ് സൌഹൃദപരവും അനായാസവുമായ അനുഭവമാക്കുകയെന്ന ലക്ഷ്യം.
അവതരിപ്പിക്കുന്ന വെബ്സൈറ്റ്കളെ കുറിച്ചുള്ള സാമാന്യധാരണ.
ബ്ലോഗില്‍ പ്രവേശിച്ചാല്‍ ബ്ലോഗ് പോസ്റ്റ് തലക്കെട്ടില്‍ ഒരു ക്ലിക്കിലൂടെ
ഇഷ്ടമുള്ള വെബ്സൈറ്റ് തിരഞ്ഞെടുക്കാവുന്ന സൗകര്യം.
പുതിയ വെബ്സൈറ്റ്കള് നിരന്തരമായി അവതരിപ്പിക്കുന്നു.
സര്‍വ ശിക്ഷാ അഭിയാന് ,കേരള പ്രോജെക്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് .എസ് എസ് എ പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടി .QUESTION BANK ന്റെ ലിങ്ക് സൈറ്റില്‍ നല്‍കിയിട്ടുണ്ട് .
No comments:
Post a Comment