വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്ക് പൊതുവെ പ്രയോജനപ്പെടുത്താവുന്ന വെബ്സൈറ്റ്കള് പരിചയപ്പെടുത്തുന്ന തികച്ചും വ്യത്യസ്ഥമായ ബ്ലോഗ്.ഇന്റര്‍നെറ്റ് സൌഹൃദപരവും അനായാസവുമായ അനുഭവമാക്കുകയെന്ന ലക്ഷ്യം.
അവതരിപ്പിക്കുന്ന വെബ്സൈറ്റ്കളെ കുറിച്ചുള്ള സാമാന്യധാരണ.
ബ്ലോഗില്‍ പ്രവേശിച്ചാല്‍ ബ്ലോഗ് പോസ്റ്റ് തലക്കെട്ടില്‍ ഒരു ക്ലിക്കിലൂടെ
ഇഷ്ടമുള്ള വെബ്സൈറ്റ് തിരഞ്ഞെടുക്കാവുന്ന സൗകര്യം.
പുതിയ വെബ്സൈറ്റ്കള് നിരന്തരമായി അവതരിപ്പിക്കുന്നു.
ഇംഗ്ലീഷ് പഠനത്തിന് പ്രയോജനപ്രദമായ ധാരാളം വിഭവങ്ങള്‍ .കഥകള്‍ ,കവിതകള്‍ ,ഗെയിംസ് തുടങ്ങിയ വിഭവങ്ങള്‍ പ്രൈമറി ക്ലാസ്സുകളിലും പുതിയ പഠനരീതിയുമായി കോര്‍ത്തിണക്കി ഉപയോഗിക്കാം.
No comments:
Post a Comment