Wednesday 14 December 2011

പരിസ്ഥിതിയെ പഠിക്കാം.

പരിസ്ഥിതി പഠനത്തില്‍ താല്പര്യമുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ധാരാളം വിഭവങ്ങളുടെ സ്രോതസ്സ്.വിദ്യാലയങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രോജെക്ടുകളിലും മത്സരങ്ങളിലും പങ്കെടുക്കാന്‍ അവസരം .

http://www.paryavaranmitra.in/

Wednesday 2 November 2011

മാതൃഭൂമി-വിദ്യ-സപ്ലിമെന്റ്

മാതൃഭൂമി-വിദ്യ-സപ്ലിമെന്റ്  വായിക്കാം.

www.mathrubhumi.com/vidya

Monday 31 October 2011

Sunday 30 October 2011

മനോരമ പത്രം

മനോരമ പത്രം ഓണ്‍ലൈനില്‍ വായിക്കാം


manorama

Saturday 29 October 2011

ശാസ്ത്രജ്ഞന്‍മാരുടെ ജീവചരിത്രം

ശാസ്ത്രജ്ഞന്‍മാരുടെ ജീവചരിത്രക്കുറിപ്പുകള്‍  - ശേഖരം



http://www.vigyanprasar.gov.in/s

Tuesday 11 October 2011

എന്‍റെ സ്കൂള്‍ -റിപ്പോര്‍ട്ട്‌ കാര്‍ഡ്‌

ഇന്ത്യയിലെ ഏത് അംഗീകൃത വിദ്യാലയങ്ങളുടെയും റിപ്പോര്‍ട്ട്‌ കാര്‍ഡുകളുടെ ശേഖരം.


www.schoolreportcards.in

Tuesday 13 September 2011

അന്താരാഷ്ട്ര വനവര്‍ഷം-2011

അന്താരാഷ്ട്ര വനവര്‍ഷം-2011 മായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാം.
logos


Sunday 4 September 2011

Saturday 3 September 2011

ശ്വാസകോശത്തെ കൂടുതല്‍ അറിയാന്‍

ശ്വാസകോശത്തെ കൂടുതല്‍ അറിയാന്‍  -വീഡിയോ ശേഖരം.

http://tehescmarts.edu.glogster.

ദേശാഭിമാനി പത്രം

ദേശാഭിമാനി പത്രം ഓണ്‍ലൈനില്‍  വായിക്കാം.
www.deshabhimani.com

Thursday 1 September 2011

കേരളകൗമുദി പത്രം

കേരളകൊമുടി പത്രം ഓണ്‍ലൈനില്‍ വായിക്കാം

keralakaumudi

Sunday 28 August 2011

നാഷണല്‍ ജ്യോഗ്രഫിക്

നാഷണല്‍ ജ്യോഗ്രഫിക്  വെബ്സൈറ്റ്.വൈവിധ്യമുള്ള മേഖലകളിലേക്ക്‌ വെളിച്ചം വീശുന്ന വിഭവസ്രോതസ്സ്.കുട്ടികള്‍ക്കായി പ്രത്യേകം വിഭവങ്ങള്‍ .


www.nationalgeographic.com

Saturday 27 August 2011

പ്രപഞ്ചവിസ്മയങ്ങളിലെക്കൊരു ജാലകം.

ആകാശഗോളങ്ങളെ കുറിച്ചും പ്രപഞ്ചത്തെയും കുറിച്ചറിയാന്‍ ഒരു വിക്കി ജാലകം .ആഴത്തിലുള്ള വിഭവങ്ങള്‍. തേടിപ്പിടിക്കാം.


www.wikisky.org

Friday 26 August 2011

അന്താരാഷ്ട്ര വവ്വാല്‍ വര്‍ഷം2011

അന്താരാഷ്ട്ര വവ്വാല്‍ വര്‍ഷം- 2011മായി ബന്ധപ്പെട്ട്  അറിയേണ്ട വിവരങ്ങള്‍ ശേഖരിക്കാം
www.yearofthebat.org

Thursday 25 August 2011

അമ്പിളിമാമന്‍

ചന്ദ്രനെക്കുറിച്ച്  ധാരാളം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന ഒരു ബ്ലോഗ്‌ .വിവരണങ്ങളും വീഡിയോകളും ധാരാളം ഉണ്ട്.
The Moon, Meehan thumbnail

അന്താരാഷ്ട്ര രസതന്ത്രവര്‍ഷം

അന്താരാഷ്ട്ര രസതന്ത്രവര്‍ഷം-2011-ലേക്കൊരു ജാലകം.ഇതിലെ വിഭവങ്ങള്‍ കുട്ടികള്‍ക്ക്‌ അനുഭവങ്ങളോരുക്കാന്‍ അധ്യാപകര്‍ക്ക്‌ വളരെ സഹായകമാവും.

www.chemistry2011.org


Wednesday 24 August 2011

മാതൃഭൂമി പത്രം

മാതൃഭൂമി പത്രം ഓണ്‍ ലൈനില്‍ വായിക്കാം .


mathrubhumi.com

പക്ഷി നിരീക്ഷണം

പക്ഷി നിരീക്ഷണത്തിലേക്ക് ഒരു ജാലകം .



www.birdingisfun.com

കഥകളിമാത്രം

കഥകളിയെക്കുറിച്ച്‌  ആധികാരികമായി ആഴത്തില്‍  വിവരങ്ങള്‍ നല്‍കുന്ന വെബ്സൈറ്റ്.മലയാളത്തില്‍ തന്നെ ധാരാളം വിവരങ്ങള്‍ ശേഖരിക്കാം .

www.kathakali.info


Tuesday 23 August 2011

എസ് .സി .ഇ . ആര്‍ .ടി


സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  എഡ്യകേഷനല്‍ റിസേര്‍ച്ച് ആന്‍റ് ട്രെയിനിംഗ്  എന്ന സ്ഥാപനത്തിന്‍റെ       
ഔദ്യോഗിക വെബ്സൈറ്റ്.സംസ്ഥാനത്തെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട  വിഭവങ്ങള്‍ .      
www.scert.kerala.gov.in

Sunday 21 August 2011

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് സൈന്റിഫിക്‌ ഹെറിറ്റേജ്‌

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക്‌  ഹെറിറ്റേജ് എന്ന സ്ഥാപനത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്. ഇന്ത്യയുടെ പൈതൃകവും ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളും അറിയാന്‍ ഏറെ പ്രയോജനം ചെയ്യും .



www.iish.org

Saturday 20 August 2011

മാതൃഭൂമി-വീഡിയോ ശേഖരം

 ഒരു മാതൃഭൂമി സംരംഭം.യു ട്യൂബ്  വീഡിയോ ശേഖരം പോലെ പ്രധാനമായി  മലയാളത്തില്‍ മാതൃഭൂമി ഒരുക്കുന്ന വീഡിയോ ശേഖരം.അധ്യാപകര്‍ക്ക്‌ ക്ലാസ്സ്‌ മുറിയില്‍ പ്രയോജനപ്പെടുത്താവുന്ന വിഭവങ്ങള്‍ ധാരാളം


http://www.yuvog.com

സ്പേസ്- ബി ബി സി

സ്പേസ്  സംബന്ധിച്ച വിവരങ്ങളുടെ ശേഖരം.പ്രപഞ്ചഗോളങ്ങളെ മനസ്സിലാക്കാന്‍ വീഡി യോകളും ധാരാളം



http://www.bbc.co.uk/science/spa

യാഹൂ സേര്‍ച്ച്‌ എന്‍ജിന്‍

യാഹൂ സേര്‍ച്ച്‌ എന്‍ജിന്‍ -വളരെയധികം വേഗത്തില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ്‌  സേര്‍ച്ച്‌ എന്‍ജിന്‍
Yahoo




ഗൂഗിള്‍ സേര്‍ച്ച്‌ എന്‍ജിന്‍


ഇന്റര്‍നെറ്റ് സംവിധാനത്തിലെ പ്രധാനപ്പെട്ട ഒരു സേര്‍ച്ച്‌ എന്‍ജിന്‍ .


Google

Friday 19 August 2011

ഗൂഗിള്‍ മാപ്പ്‌


ലോകത്തിലെ ഏതു പ്രദേശത്തിന്‍റെയും ഉപഗ്രഹചിത്രങ്ങള്‍ നേരിട്ട് കാണാനും സ്വന്തം വീട്‌ അടക്കം  മാപ്പില്‍ അടയാളപ്പെടുത്താനും ചിത്രങ്ങളും മറ്റും അപ്പ്‌  ലോഡ്‌  ചെയ്യാനും കഴിയുന്ന ഗൂഗിള്‍ വെബ്സൈറ്റ്.സൈറ്റ് ടൂര്‍ ഒരു അനുഭവം തന്നെ .



Google Maps

Thursday 18 August 2011

ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി


വിദൂര വിദ്യാഭ്യാസം സാധ്യമാക്കാന്‍ ഏറെ ആശ്രയിക്കാവുന്ന ദേശീയ നിലവാരത്തിലുള്ള സ്ഥാപനം .
വളരെ വൈവിധ്യമുള്ള കോഴ്സുകള്‍ വിദൂരപഠനരീതിയില്‍ ലഭ്യമാണ്.ജോലി ചെയ്തുകൊണ്ട് നിലവാരമുള്ള കോഴ്സുകള്‍ ചെയ്യാമെന്ന സൗകര്യം.

www.ignou.ac.in

Wednesday 17 August 2011

പാലക്കാടിനെകുറിച്ചുള്ള വിവരങ്ങള്‍

 കേരളത്തിലെ പാലക്കാട്‌ ജില്ലയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഒരു  ജാലകം




www.palakkad.nic.in

Tuesday 16 August 2011

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്.പരിഷത്ത്‌ പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും പ്രസിദ്ധീകരണങ്ങളെക്കുറിച്ചും വെളിച്ചം വീശുന്നു.


www.kssp.in


പഠനവിഭവങ്ങള്‍-ഇംഗ്ലീഷ്


kindergarten മുതല്‍   plus two വരെ പഠിക്കുന്ന കുട്ടികള്‍ക്ക് വിഷയം തിരിച്ച് ഉപയോഗിക്കാവുന്ന വീഡിയോ അടക്കമുള്ള പഠനവിഭവങ്ങളുടെ കലവറ .ഇതിലെ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി പവര്‍ പോയിന്റ്‌ പ്രേസന്റെഷന്‍ തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയര്‍ ഇതിലുണ്ട്.


neok12

CURRICULUM+WIKI=CURRIKI


ഏതു ക്ലാസ്സിലേക്കും അനുയോജ്യമായ പഠനവിഭവങ്ങള്‍ ഇംഗ്ലീഷില്‍ .അധ്യാപക
 ശാക്തീകരണം ലക്ഷ്യമിടുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റ് .


www.curriki.org

Monday 15 August 2011

പി.ടി .ഭാസ്കരപണിക്കര്‍ സ്മാരക ട്രസ്റ്റ്‌

പി.ടി .ഭാസ്കരപണിക്കര്‍ സ്മാരക ട്രസ്റ്റ്‌ -ബ്ലോഗ്‌




www.ptbsmarakatrust.blogspot.com

ശാസ്ത്ര പരീക്ഷണം- വീഡിയോകള്‍

ശാസ്ത്ര പരീക്ഷണം- വീഡിയോകള്‍



www.padanakendramksspklm.blogspo

ബ്രിട്ടീഷ് കൌണ്‍സില്‍

ഇംഗ്ലീഷ് പഠനത്തിന് പ്രയോജനപ്രദമായ ധാരാളം വിഭവങ്ങള്‍ .കഥകള്‍ ,കവിതകള്‍ ,ഗെയിംസ് തുടങ്ങിയ  വിഭവങ്ങള്‍ പ്രൈമറി ക്ലാസ്സുകളിലും പുതിയ പഠനരീതിയുമായി കോര്‍ത്തിണക്കി ഉപയോഗിക്കാം.

britishcouncil.org

മാത്ത്സ് ബ്ലോഗ്‌

കേരളത്തിലെ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്ക് ഇന്ന് ഏറെ ശ്രദ്ധേയമായ ഒരു ബ്ലോഗ്‌  .പ്രത്യേകിച്ചും ഹൈസ്കൂള്‍ അധ്യാപകര്‍ക്ക്‌ സഹായകമായ വിഭവ സ്രോതസ്സ്.ഉബുണ്ടു പ്രചരിപ്പിക്കാന്‍
സഹായകമായ സാമഗ്രികള്‍ ,വിദ്യാഭ്യാസ DEPARTMENT അറിയിപ്പുകള്‍ ,orders,ICT RESOURCES
എന്നിവ എടുത്തുപറയത്തക്കതാണ്

www.mathsblog.in

ഇന്ത്യന്‍ വീഡി യോ ശേഖരം

പ്രൈമറി ക്ലാസ്സുകളില്‍ ഏറെ ഉപകാരപ്രദമായ കൊച്ചു കൊച്ചു വീഡിയോകളുടെ വലിയ ശേഖരം.
വിഷയം തിരിച്ച് നല്‍കിയിരിക്കുന്നു .




www.indiavideo.org

വിക്കിപീഡിയ

 ഒരു വിക്കി സംരംഭം .വിജ്ഞാനത്തിന്‍റെ  കലവറ .ഇതിലെ വിഭവങ്ങള്‍ സൌജന്യമായി ഡൌണ്‍ ലോഡ്‌  ചെയ്യാം.ഭാഷ തെരഞ്ഞെടുത്ത്  ആവശ്യമായ ഡാററ ശേഖരിക്കാം .




Wikipedia

സര്‍വ ശിക്ഷാ അഭിയാന്‍ -കേരള

സര്‍വ ശിക്ഷാ അഭിയാന്‍ ,കേരള  പ്രോജെക്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ്‌ .എസ് എസ് എ പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടി .QUESTION BANK ന്‍റെ ലിങ്ക് സൈറ്റില്‍ നല്‍കിയിട്ടുണ്ട് .




www.keralassa.org

ചൂണ്ടുവിരല്‍

കേരളത്തിലെ പഠനരീതിയില്‍ വന്ന മാറ്റങ്ങളെ തെളിവോടുകൂടി അവതരിപ്പിക്കുന്ന ,ആഴമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ബ്ലോഗ്‌ .പ്രൈമറി ക്ലാസ്സുകളിലെ അധ്യാപകര്‍ക്ക്‌  ഏറെ പ്രയോജനപ്രദം .

http://learningpointnew.blogspot

Saturday 13 August 2011

ഹരിശ്രീ പാലക്കാട്

പാലക്കാട്‌ ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും വഴികാട്ടി .പ്രയോജനപ്രദമായ ഒരുപാട് ലിങ്കുകള്‍ ഒരുക്കിയിട്ടുണ്ട് .ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്ന പഠന വിഭവ സ്രോതസ്സുകള്‍, ഡയറ്റ്‌ പാലക്കാട്‌ ,എസ് എസ് എ പാലക്കാട്‌ എന്നീ വെബ്‌ സൈറ്റുകളില്‍ ഇതിലൂടെ പ്രവേശിക്കാം.


harisreepalakkad