kindergarten മുതല്‍ plus two വരെ പഠിക്കുന്ന കുട്ടികള്‍ക്ക് വിഷയം തിരിച്ച് ഉപയോഗിക്കാവുന്ന വീഡിയോ അടക്കമുള്ള പഠനവിഭവങ്ങളുടെ കലവറ .ഇതിലെ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി പവര്‍ പോയിന്റ് പ്രേസന്റെഷന്‍ തയ്യാറാക്കാനുള്ള സോഫ്റ്റ്വെയര് ഇതിലുണ്ട്.
വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്ക് പൊതുവെ പ്രയോജനപ്പെടുത്താവുന്ന വെബ്സൈറ്റ്കള് പരിചയപ്പെടുത്തുന്ന തികച്ചും വ്യത്യസ്ഥമായ ബ്ലോഗ്.ഇന്റര്‍നെറ്റ് സൌഹൃദപരവും അനായാസവുമായ അനുഭവമാക്കുകയെന്ന ലക്ഷ്യം. അവതരിപ്പിക്കുന്ന വെബ്സൈറ്റ്കളെ കുറിച്ചുള്ള സാമാന്യധാരണ. ബ്ലോഗില്‍ പ്രവേശിച്ചാല്‍ ബ്ലോഗ് പോസ്റ്റ് തലക്കെട്ടില്‍ ഒരു ക്ലിക്കിലൂടെ ഇഷ്ടമുള്ള വെബ്സൈറ്റ് തിരഞ്ഞെടുക്കാവുന്ന സൗകര്യം. പുതിയ വെബ്സൈറ്റ്കള് നിരന്തരമായി അവതരിപ്പിക്കുന്നു.
Tuesday, 16 August 2011
പഠനവിഭവങ്ങള്‍-ഇംഗ്ലീഷ്
kindergarten മുതല്‍ plus two വരെ പഠിക്കുന്ന കുട്ടികള്‍ക്ക് വിഷയം തിരിച്ച് ഉപയോഗിക്കാവുന്ന വീഡിയോ അടക്കമുള്ള പഠനവിഭവങ്ങളുടെ കലവറ .ഇതിലെ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി പവര്‍ പോയിന്റ് പ്രേസന്റെഷന്‍ തയ്യാറാക്കാനുള്ള സോഫ്റ്റ്വെയര് ഇതിലുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment