പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും വഴികാട്ടി .പ്രയോജനപ്രദമായ ഒരുപാട് ലിങ്കുകള്‍ ഒരുക്കിയിട്ടുണ്ട് .ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്ന പഠന വിഭവ സ്രോതസ്സുകള്‍, ഡയറ്റ് പാലക്കാട് ,എസ് എസ് എ പാലക്കാട് എന്നീ വെബ് സൈറ്റുകളില്‍ ഇതിലൂടെ പ്രവേശിക്കാം.
No comments:
Post a Comment