മലയാളം വിക്കിപീഡിയ-സ്വതന്ത്ര വിജ്ഞാനകോശം.ആര്‍ക്കും എഡിറ്റ് ചെയ്യാവുന്നത്
..
വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്ക് പൊതുവെ പ്രയോജനപ്പെടുത്താവുന്ന വെബ്സൈറ്റ്കള് പരിചയപ്പെടുത്തുന്ന തികച്ചും വ്യത്യസ്ഥമായ ബ്ലോഗ്.ഇന്റര്‍നെറ്റ് സൌഹൃദപരവും അനായാസവുമായ അനുഭവമാക്കുകയെന്ന ലക്ഷ്യം. അവതരിപ്പിക്കുന്ന വെബ്സൈറ്റ്കളെ കുറിച്ചുള്ള സാമാന്യധാരണ. ബ്ലോഗില്‍ പ്രവേശിച്ചാല്‍ ബ്ലോഗ് പോസ്റ്റ് തലക്കെട്ടില്‍ ഒരു ക്ലിക്കിലൂടെ ഇഷ്ടമുള്ള വെബ്സൈറ്റ് തിരഞ്ഞെടുക്കാവുന്ന സൗകര്യം. പുതിയ വെബ്സൈറ്റ്കള് നിരന്തരമായി അവതരിപ്പിക്കുന്നു.
Thursday, 22 September 2011
Tuesday, 13 September 2011
Sunday, 4 September 2011
Saturday, 3 September 2011
Thursday, 1 September 2011
Sunday, 28 August 2011
നാഷണല്‍ ജ്യോഗ്രഫിക്
നാഷണല്‍ ജ്യോഗ്രഫിക് വെബ്സൈറ്റ്.വൈവിധ്യമുള്ള മേഖലകളിലേക്ക് വെളിച്ചം വീശുന്ന വിഭവസ്രോതസ്സ്.കുട്ടികള്‍ക്കായി പ്രത്യേകം വിഭവങ്ങള്‍ .

Saturday, 27 August 2011
പ്രപഞ്ചവിസ്മയങ്ങളിലെക്കൊരു ജാലകം.
ആകാശഗോളങ്ങളെ കുറിച്ചും പ്രപഞ്ചത്തെയും കുറിച്ചറിയാന്‍ ഒരു വിക്കി ജാലകം .ആഴത്തിലുള്ള വിഭവങ്ങള്‍. തേടിപ്പിടിക്കാം.

Friday, 26 August 2011
അന്താരാഷ്ട്ര വവ്വാല് വര്‍ഷം2011
അന്താരാഷ്ട്ര വവ്വാല് വര്‍ഷം- 2011മായി ബന്ധപ്പെട്ട് അറിയേണ്ട വിവരങ്ങള്‍ ശേഖരിക്കാം

Thursday, 25 August 2011
അമ്പിളിമാമന്
ചന്ദ്രനെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന ഒരു ബ്ലോഗ് .വിവരണങ്ങളും വീഡിയോകളും ധാരാളം ഉണ്ട്.

അന്താരാഷ്ട്ര രസതന്ത്രവര്‍ഷം
അന്താരാഷ്ട്ര രസതന്ത്രവര്‍ഷം-2011-ലേക്കൊരു ജാലകം.ഇതിലെ വിഭവങ്ങള്‍ കുട്ടികള്‍ക്ക് അനുഭവങ്ങളോരുക്കാന് അധ്യാപകര്‍ക്ക് വളരെ സഹായകമാവും.

Wednesday, 24 August 2011
കഥകളിമാത്രം
കഥകളിയെക്കുറിച്ച് ആധികാരികമായി ആഴത്തില്‍ വിവരങ്ങള്‍ നല്കുന്ന വെബ്സൈറ്റ്.മലയാളത്തില്‍ തന്നെ ധാരാളം വിവരങ്ങള്‍ ശേഖരിക്കാം .

Tuesday, 23 August 2011
എസ് .സി .ഇ . ആര് .ടി
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യകേഷനല് റിസേര്‍ച്ച് ആന്റ് ട്രെയിനിംഗ് എന്ന സ്ഥാപനത്തിന്റെ
ഔദ്യോഗിക വെബ്സൈറ്റ്.സംസ്ഥാനത്തെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഭവങ്ങള്‍ .
ഔദ്യോഗിക വെബ്സൈറ്റ്.സംസ്ഥാനത്തെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഭവങ്ങള്‍ .
Sunday, 21 August 2011
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഹെറിറ്റേജ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഹെറിറ്റേജ് എന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്. ഇന്ത്യയുടെ പൈതൃകവും ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളും അറിയാന്‍ ഏറെ പ്രയോജനം ചെയ്യും .

Saturday, 20 August 2011
മാതൃഭൂമി-വീഡിയോ ശേഖരം
ഒരു മാതൃഭൂമി സംരംഭം.യു ട്യൂബ് വീഡിയോ ശേഖരം പോലെ പ്രധാനമായി മലയാളത്തില്‍ മാതൃഭൂമി ഒരുക്കുന്ന വീഡിയോ ശേഖരം.അധ്യാപകര്‍ക്ക് ക്ലാസ്സ് മുറിയില്‍ പ്രയോജനപ്പെടുത്താവുന്ന വിഭവങ്ങള്‍ ധാരാളം

സ്പേസ്- ബി ബി സി
സ്പേസ് സംബന്ധിച്ച വിവരങ്ങളുടെ ശേഖരം.പ്രപഞ്ചഗോളങ്ങളെ മനസ്സിലാക്കാന്‍ വീഡി യോകളും ധാരാളം

യാഹൂ സേര്‍ച്ച് എന്ജിന്
യാഹൂ സേര്‍ച്ച് എന്ജിന് -വളരെയധികം വേഗത്തില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് സേര്‍ച്ച് എന്ജിന്

Friday, 19 August 2011
ഗൂഗിള്‍ മാപ്പ്
ലോകത്തിലെ ഏതു പ്രദേശത്തിന്റെയും ഉപഗ്രഹചിത്രങ്ങള്‍ നേരിട്ട് കാണാനും സ്വന്തം വീട് അടക്കം മാപ്പില്‍ അടയാളപ്പെടുത്താനും ചിത്രങ്ങളും മറ്റും അപ്പ് ലോഡ് ചെയ്യാനും കഴിയുന്ന ഗൂഗിള്‍ വെബ്സൈറ്റ്.സൈറ്റ് ടൂര്‍ ഒരു അനുഭവം തന്നെ .

Thursday, 18 August 2011
ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി
വിദൂര വിദ്യാഭ്യാസം സാധ്യമാക്കാന്‍ ഏറെ ആശ്രയിക്കാവുന്ന ദേശീയ നിലവാരത്തിലുള്ള സ്ഥാപനം .
വളരെ വൈവിധ്യമുള്ള കോഴ്സുകള്‍ വിദൂരപഠനരീതിയില്‍ ലഭ്യമാണ്.ജോലി ചെയ്തുകൊണ്ട് നിലവാരമുള്ള കോഴ്സുകള്‍ ചെയ്യാമെന്ന സൗകര്യം.
Wednesday, 17 August 2011
പാലക്കാടിനെകുറിച്ചുള്ള വിവരങ്ങള്‍
കേരളത്തിലെ പാലക്കാട് ജില്ലയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഒരു ജാലകം

Tuesday, 16 August 2011
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്.പരിഷത്ത് പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും പ്രസിദ്ധീകരണങ്ങളെക്കുറിച്ചും വെളിച്ചം വീശുന്നു.

പഠനവിഭവങ്ങള്‍-ഇംഗ്ലീഷ്
kindergarten മുതല്‍ plus two വരെ പഠിക്കുന്ന കുട്ടികള്‍ക്ക് വിഷയം തിരിച്ച് ഉപയോഗിക്കാവുന്ന വീഡിയോ അടക്കമുള്ള പഠനവിഭവങ്ങളുടെ കലവറ .ഇതിലെ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി പവര്‍ പോയിന്റ് പ്രേസന്റെഷന്‍ തയ്യാറാക്കാനുള്ള സോഫ്റ്റ്വെയര് ഇതിലുണ്ട്.
CURRICULUM+WIKI=CURRIKI
ഏതു ക്ലാസ്സിലേക്കും അനുയോജ്യമായ പഠനവിഭവങ്ങള്‍ ഇംഗ്ലീഷില്‍ .അധ്യാപക
ശാക്തീകരണം ലക്ഷ്യമിടുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റ് .
Monday, 15 August 2011
ബ്രിട്ടീഷ് കൌണ്‍സില്‍
ഇംഗ്ലീഷ് പഠനത്തിന് പ്രയോജനപ്രദമായ ധാരാളം വിഭവങ്ങള്‍ .കഥകള്‍ ,കവിതകള്‍ ,ഗെയിംസ് തുടങ്ങിയ വിഭവങ്ങള്‍ പ്രൈമറി ക്ലാസ്സുകളിലും പുതിയ പഠനരീതിയുമായി കോര്‍ത്തിണക്കി ഉപയോഗിക്കാം.

Subscribe to:
Posts (Atom)
